Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദൃശ്യങ്ങൾ നൽകണമെന്ന്​ ആവശ്യവുമായി ദീലിപ്​ ഹൈകോടതിയിലേക്ക്​

text_fields
bookmark_border
dileep
cancel

കൊച്ചി: നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന്​ ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയിലേക്ക്. ദിലീപി​​െൻറ ആവശ്യം തള്ളിയ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയിൽ അടുത്ത ദിവസം ഹരജി നൽകും. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നാണ് ദിലീപി​​െൻറ വാദം.

നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട്​ ദിലീപ്​ അങ്കമാലി മജിസ്​ട്രേറ്റ്​ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇൗ അപേക്ഷയെ പ്രോസിക്യൂക്ഷൻ ശക്​തമായി എതിർത്തു. നടിയുടെ ദൃശ്യങ്ങൾ ദിലീപ്​ ​ കൈമാറരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്​. ഇത്​ അംഗീകരിച്ചാണ്​ ദൃശ്യങ്ങൾ ​ദിലീപിന്​ നൽകരുതെന്ന്​ കോടതി ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsvisualsActor Dileep
News Summary - Dileep Plea on highcourt on actress attack case-Movies
Next Story