Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപിന് ജയിലിൽ...

ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിക്കൽ: ഹരജി പിൻവലിച്ചു 

text_fields
bookmark_border
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിക്കൽ: ഹരജി പിൻവലിച്ചു 
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ന​ട​ൻ ദി​ലീ​പി​ന് ജ​യി​ൽ ച​ട്ടം ലം​ഘി​ച്ച്​ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി പി​ൻ​വ​ലി​ച്ചു. ദി​ലീ​പ്​ ആ​ലു​വ സ​ബ് ‌ജ​യി​ലി​ൽ ക​ഴി​യു​േ​മ്പാ​ഴു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​  തൃ​ശൂ​ർ പീ​ച്ചി സ്വ​ദേ​ശി മ​നീ​ഷ എം. ​ചാ​ത്തേ​ലി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പി​ൻ​വ​ലി​ച്ച​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഹ​ര​ജി ന​ൽ​കി​യ​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന്, ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി തേ​ടു​ക​യും കോ​ട​തി അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ദി​ലീ​പി​നെ ഉ​ൾ​പ്പെ​ടു​ത്താ​തെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍, ഡി.​​ജി.​പി, എ​റ​ണാ​കു​ളം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രി​സ​ണ്‍സ് എ​ന്നി​വ​രെ എ​തി​ര്‍ക​ക്ഷി​യാ​ക്കി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesactress attack casemalayalam newsvisitorsActor Dileep
News Summary - Dileep jail visitors issue-Movies
Next Story