Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅനാഥം ദിലീപി​െൻറ...

അനാഥം ദിലീപി​െൻറ സ്വപ്​നഭവനം 

text_fields
bookmark_border
അനാഥം ദിലീപി​െൻറ സ്വപ്​നഭവനം 
cancel
camera_alt?????????? ???????? ????
ആ​ലു​വ: ന​ട​ൻ ദി​ലീ​പ് അ​റ​സ്​​റ്റി​ലാ​യ​തോ​ടെ ആ​ലു​വ​യി​ലെ അ​ദ്ദേ​ഹ​ത്തി​​െൻറ സ്വ​പ്ന ഭ​വ​നം ആ​ളൊ​ഴി​ഞ്ഞ നി​ല​യി​ൽ. ന​ട​ൻ ജ​യി​ലി​ലാ​യ​തോ​ടെ മാ​താ​വ​ട​ക്കം ഇ​വി​ടെ​നി​ന്ന് താ​മ​സം മാ​റി. പ​റ​വൂ​ര്‍ ക​വ​ല​യി​ൽ വി.​ഐ.​പി ന​ഗ​റി​ലു​ള്ള അ​നു​ജ​ന്‍ അ​നൂ​പി​​െൻറ വീ​ട്ടി​ലാ​ണ്  ഇ​പ്പോ​ള്‍ ഇ​വ​രു​ള്ള​ത്. മ​ക​ൾ മീ​നാ​ക്ഷി ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​സ്​​റ്റ​ലി​ലാ​ണ്. പെ​രി​യാ​ര്‍ തീ​ര​ത്ത് കൊ​ട്ടാ​ര​ക്ക​ട​വി​നോ​ട് ചേ​ര്‍ന്ന് മ​നോ​ഹ​ര​മാ​യ സ്‌​ഥ​ല​ത്താ​ണ് ദി​ലീ​പി​ന്​  ഏ​റെ പ്രി​യ​പ്പെ​ട്ട വീ​ട്. ചെ​റു​പ്പം മു​ത​ല്‍ ആ​ഗ്ര​ഹി​ച്ച സ്​​ഥ​ലം മോ​ഹ​വി​ല​യ്​​​ക്ക്​ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യും കൂ​ട്ടി​േ​ച്ച​ര്‍ത്തു​മാ​ണ് താ​മ​സം ആ​രം​ഭി​ച്ച​ത്. അ​ന്നു​മു​ത​ല്‍ ഇ​വി​ടെ​യാ​യി​രു​ന്നു ദി​ലീ​പും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ആ​ലു​വ മ​ണ​പ്പു​റ​ത്തി​ന് അ​ഭി​മു​ഖ​മാ​ണ്  വീ​ട്. വീ​ട് പു​തു​ക്കി പ​ണി​തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടും മു​റ്റ​വും വ​ഴി​യു​മെ​ല്ലാം മോ​ടി​യാ​ക്കു​ന്ന പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്  അ​റ​സ്​​റ്റ്. വീ​ടി​ന്​ പൊ​ലീ​സ് കാ​വ​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്‌​ഥാ​പ​ന​ങ്ങ​ള്‍ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. അ​റ​സ്‌​റ്റി​ലാ​യ​ശേ​ഷം ചി​ല​ര്‍ പ​റ​വൂ​ര്‍ ക​വ​ല​യി​ലെ വീ​ടി​ന്  മു​ന്നി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചി​രു​ന്നു. ഇൗ ​വീ​ടി​നും പൊ​ലീ​സ് കാ​വ​ലു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamaluvakerala newsmalayalam newsdileep home
News Summary - dileep home in aluva kerala news, malayalam news, madhyamam
Next Story