Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫുട്ബോളർ വി.പി...

ഫുട്ബോളർ വി.പി സത്യനായി ജയസൂര്യ; ക്യാപ്റ്റൻ

text_fields
bookmark_border
ഫുട്ബോളർ വി.പി സത്യനായി ജയസൂര്യ; ക്യാപ്റ്റൻ
cancel

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം സിനിമയാകുന്നു. 'ക്യാപ്റ്റൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രജേഷ് സെൻ ആണ്.  ഗുഡ് വിൽ എന്റർടൈൻമെൻറ് ബാനറിൽ ടി എൽ ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. സത്യനായി തിരശ്ശീലയില്‍ എത്തുന്നത് ജയസൂര്യയാണ്. മൂന്നു ഗെറ്റപ്പുകളിലാണ് ജയസൂര്യ സിനിമയില്‍ എത്തുന്നത്. നിരവധി പ്രമുഖ കായിക താരങ്ങളും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryacaptain
News Summary - captain movie about vp sathyan
Next Story