Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബിജു മേനോ​െൻറ...

ബിജു മേനോ​െൻറ പടയോട്ടം

text_fields
bookmark_border
biju-menon
cancel

വെത്യസ്​ത പ്രമേയവുമായി വരുന്ന റോസാപ്പൂവിന്​ പിന്നാലെ ബിജു​​ മേ​നോ​​​െൻറ മറ്റൊരു ചിത്രവും കൂടി​ പ്രഖ്യാപിച്ചു. പുതുമുഖ സംവിധായകനായ റഫീഖ്​ ഇബ്രാഹിമി​​​െൻറ പടയോട്ടമാണ്​ ബിജു​ മേനോ​​​െൻറ അട​ുത്ത ചിത്രം. ഫേസ്​ബുക്കി​ലൂടെയാണ്​ ചിത്രത്തി​​​െൻറ പോസ്​റ്റർ ബിജു മേനോൻ പുറത്ത്​ വിട്ടത്​.

ദീർഘ കാലം പലരുടെയും അസോസിയേറ്റായി പ്രവർത്തിച്ച റഫീഖ്​ ഇബ്രാഹീമി​​​െൻറ ആദ്യ ചിത്രം നിർമിക്കുന്നത്​ ബാംഗ്ലൂർ ഡേയ്​സ്​, മുന്തിരിവള്ളികൾ തളിർക്കു​േമ്പാൾ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച സോഫിയ പോൾ ആണ്​. 

ഇൗ വർഷം നിരവധി ഹിറ്റ്​ ചിത്രങ്ങളുടെ ഭാഗമായ ബിജു മേനോന്​ അടുത്ത വർഷവും നിരവധി വെത്യസ്​തങ്ങളായ ചിത്രങ്ങളാണ്​ കാത്തിരിക്കുന്നത്​. ചിത്രത്തി​​​െൻറ മറ്റ്​ വിവരങ്ങൾ പുറത്ത്​ വിട്ടിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsBiju MenonPadayottamRafeeq Ebrahim
News Summary - Biju Menon New Movie- Movie News
Next Story