Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightദിലീപി​െൻറ ജാമ്യ ഹരജി...

ദിലീപി​െൻറ ജാമ്യ ഹരജി ഇന്ന്​ പരിഗണനക്ക്​

text_fields
bookmark_border
ദിലീപി​െൻറ ജാമ്യ ഹരജി ഇന്ന്​ പരിഗണനക്ക്​
cancel
െകാ​ച്ചി: യു​വ​ന​ടി​യെ ത​ട്ട​ി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ന​ട​ൻ ദി​ലീ​പി​​െൻറ ജാ​മ്യ ഹ​ര​ജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ആ​ദ്യ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്നും കൂ​ടു​ത​ൽ ത​ട​ങ്ക​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ര​ണ്ടാം ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ കേ​സ്​ ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്. 
ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​​െൻറ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ജൂ​ൈ​ല പ​ത്തി​നാ​ണ് ദി​ലീ​പി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പി​ന്നീ​ട് ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യും ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ത​ള്ളി​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച അ​ഞ്ചാ​മ​ത്തെ കേ​സാ​യാ​ണ്​ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtactress attackactress attack casebail pleaDileep Case
News Summary - Actress Dileep Bail Plea Today-Movie News
Next Story