Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകാവ്യ മാധവൻ നിലവിൽ...

കാവ്യ മാധവൻ നിലവിൽ പ്രതിയല്ലെന്ന്​ പ്രോസിക്യൂഷൻ

text_fields
bookmark_border
kavya madhavan
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ടി കാ​വ്യ മാ​ധ​വ​ൻ നി​ല​വി​ൽ പ്ര​തി​യ​ല്ലെ​ന്ന്​ ​പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സി​​ൽ അ​റ​സ്​​റ്റി​ലാ​യി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​​െൻറ ഭാ​ര്യ കാ​വ്യ മാ​ധ​വ​ന്‍ സ​മ​ര്‍പ്പി​ച്ച മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ര​ജി​ക്കാ​രി കേ​സി​ലെ സാ​ക്ഷി​യാ​ണോ​യെ​ന്ന്​ ​േകാ​ട​തി ആ​രാ​ഞ്ഞു. നി​ര​വ​ധി ത​വ​ണ കാ​വ്യ​യെ ചോ​ദ്യം ചെ​യ്​​ത​താ​യി പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഹ​ര​ജി​ക്കാ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഇൗ ​മാ​സം 25ന​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ്​ 25ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ദി​ലീ​പി​​െൻറ അ​റ​സ്​​റ്റ്​ സാ​ധൂ​ക​രി​ക്കാ​ൻ ത​ന്നെ​ക്കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും പൂ​ർ​ണ​മാ​യും നി​ര​പ​രാ​ധി​യാ​യ ത​​​െൻറ അ​റ​സ്​​റ്റ്​ ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ കാ​വ്യ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​ന്നാം പ്ര​തി​െ​യ​യും ദി​ലീ​പി​െ​ന​യും ബ​ന്ധി​പ്പി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ വ്യാ​ജ തെ​ളി​വു​ക​ളും ​െക​ട്ടു​ക​ഥ​ക​ളും ഉ​ണ്ടാ​ക്കു​ക​യാ​ണ്. 

മു​ൻ​കൂ​ട്ടി​യു​ള്ള ഇൗ ​നാ​ട​ക​ത്തി​നു​​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ തൃ​പ്​​തി​പ്പെ​ടു​ത്താ​ൻ ത​ന്നെ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​ന്നാം​പ്ര​തി പ​ള്‍സ​ര്‍ സു​നി​യെ താ​നോ ദി​ലീ​പോ ഒ​രി​ക്ക​ല്‍പോ​ലും ക​ണ്ടി​ട്ടി​ല്ല. സു​നി​യെ​ക്കൊ​ണ്ട്​ താ​നാ​ണ്​ ‘മാ​ഡം’ എ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ത്ത്​ അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും കാ​വ്യ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieskavya madhavanactress attack casemalayalam newsInvestigation team
News Summary - actress attack case-Kerala news
Next Story