Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'ഒരേ മുഖം' ചിത്രീകരണം...

'ഒരേ മുഖം' ചിത്രീകരണം തുടങ്ങി

text_fields
bookmark_border
ഒരേ മുഖം ചിത്രീകരണം തുടങ്ങി
cancel

ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിച്ച് സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി.  ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, ബാലാജി, ശ്രീജിത്ത് രവി, , ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, കണാരന്‍ ഹരീഷ്, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, അഭിരാമി, ദേവി അജിത്, കൃഷ്ണപ്രഭ തുടങ്ങിയവരഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം:  സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം. ചീഫ് അസോ. ഡയറക്ടര്‍: ബേബി പണിക്കര്‍. കല: സാബു മോഹന്‍. വസ്ത്രം: സമീറ സനീഷ്. മേക്കപ്പ്: പ്രദീപ് രംഗന്‍. സ്റ്റില്‍സ്: ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്. പ്രൊഡ. എക്സി: ബിനു മുരളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ore mugham
Next Story