Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'തൊണ്ടിമുതലും...

'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'മായി ദിലീഷും ഫഹദും

text_fields
bookmark_border
തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായി ദിലീഷും ഫഹദും
cancel

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും 'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'മായി വരുന്നു. രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുക. ഫേസ്ബുക്കിലൂടെയാണ് ദിലീഷ് പോത്തന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്.അലെന്‍സിയറും സൗബിനും പുതിയ ചിത്രത്തിലും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രസംയോജനം കിരണ്‍ ദാസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThondiMuthalum Driksaakshiyum
Next Story