Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആസിഫ് അലിയുടെ 'ഇത്...

ആസിഫ് അലിയുടെ 'ഇത് താന്‍ ഡാ പോലീസ്'

text_fields
bookmark_border
ആസിഫ് അലിയുടെ ഇത് താന്‍ ഡാ പോലീസ്
cancel

ആസിഫ് അലിയുടെ പുതിയ ചിത്രം 'ഇത് താന്‍ ഡാ പോലീസ്'  എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. മനോജ് പാലോടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ഡ്രൈവറായി ഒരു പോലീസ് കോണ്‍സ്റ്റബിള്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് സിനിമ. അഭിരാമി, ശ്രുതിലക്ഷ്മി,സജിതാ മഠത്തില്‍, കൃഷ്ണപ്രഭ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഹരി നായരാണ് ക്യാമറ. സുധീര്‍ കരമന,സുനില്‍ സുഖദ ഷാജു എന്നിവരും ചിത്രത്തിലുണ്ട്. എലു ഫിലിംസാണ് നിര്‍മ്മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asif aliithu than da police
Next Story