Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹാരി പോട്ടർ താരം...

ഹാരി പോട്ടർ താരം റോബർട്ട്​ ഹാർഡി അന്തരിച്ചു

text_fields
bookmark_border
ഹാരി പോട്ടർ താരം റോബർട്ട്​ ഹാർഡി അന്തരിച്ചു
cancel

ലണ്ടൻ: ബ്രിട്ടീഷ്​ നടനും ഹാരിപോട്ടർ സിനിമകളിലൂടെ പ്രശ്​സതനുമായ ​റോബർട്ട്​ ഹാർഡി(91) അന്തരിച്ചു. ലണ്ടനിൽ വ്യാഴാഴ്​ചയായിരുന്നു അന്ത്യം. നിരവധി ടി.വി സീരിസുകളിലും സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്​. ഒാൾ ക്രീച്ചേഴ്​സ്​ ഗ്രേറ്റ്​ ആൻഡ്​ സ്​മാൾ എന്ന ടി.വി സീരിസാണ് ഹാർഡിയെ ​പ്രശസ്​തനാക്കിയത്​.

70 വർഷം നീണ്ട സിനിമ ജീവിതത്തിൽ വിൻറസ്​റ്റൺ ചർച്ചിലി​​​െൻറ വേഷം അവതരിപ്പിച്ച്​ അദ്ദേഹം പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാൽ ഹാരിപോട്ടർ സിനിമകളിലെ മജീഷ്യ​​​െൻറ  കഥാപാത്രമാണ്​ കൂടുതൽ പ്രശ്​സതനാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harry potterhollywoodmalayalam newsmovies newsRobert HardyAll Creatures Great and Small
News Summary - Robert Hardy: Harry Potter star died-Movies News
Next Story