Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹോളിവുഡ്​...

ഹോളിവുഡ്​ സം​വി​ധാ​യ​ക​ൻ ജോ​ൺ അ​വി​ൽ​ഡ്​​സ​ൺ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ഹോളിവുഡ്​ സം​വി​ധാ​യ​ക​ൻ ജോ​ൺ അ​വി​ൽ​ഡ്​​സ​ൺ നി​ര്യാ​ത​നാ​യി
cancel

വാ​ഷി​ങ്​​ട​ൺ: ഒാ​സ്​​ക​ർ പു​ര​സ്​​കാ​ര​ജേ​താ​വും നി​ര​വ​ധി ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നു​മാ​യ ജോ​ൺ അ​വി​ൽ​ഡ്​​സ​ൺ അ​ന്ത​രി​ച്ചു. 81 വ​യ​സ്സാ​യി​രു​ന്നു. ഏ​ഴു​ ഭാ​ഗ​ങ്ങ​ളാ​യി റി​ലീ​സ്​ ചെ​യ്​​ത റോ​ക്കി സി​നി​മ​ക​ളി​ൽ ആ​ദ്യ​ത്തേ​ത്​ സം​വി​ധാ​നം ചെ​യ്​​ത​ത്​ അ​വി​ൽ​ഡ്​​​സ​ണാ​യി​രു​ന്നു.

1976ൽ ​റി​ലീ​സ്​ ചെ​യ്​​ത ചി​ത്ര​ത്തി​ന്​ ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഒാ​സ്​​ക​ർ​ പു​ര​സ്​​കാ​ര​വും ല​ഭി​ച്ചു. ഒ​രു മി​ല്യ​ൻ മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ച്ച ചി​ത്രം 225 മി​ല്യ​ൻ നേ​ടി​യ​തും ച​രി​ത്രം. 1980ക​ളി​ൽ ഹി​റ്റാ​യ ക​രാ​​േ​ട്ട കി​ഡി​​െൻറ സം​വി​ധാ​ന​വും അ​വി​ൽ​ഡ്​​സ​ൺ ആ​ണ്​ നി​ർ​വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hollywood
News Summary - Hollywood news
Next Story