Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫ്ര​ഞ്ച്​ ച​ല​ച്ചി​ത്ര...

ഫ്ര​ഞ്ച്​ ച​ല​ച്ചി​ത്ര ഇ​തി​ഹാ​സം ഡാ​നി​യേ​ലാ ദാ​റ്യൂ​ക്​​സ്​ അ​ന്ത​രി​ച്ചു

text_fields
bookmark_border
Danielle Darrieux
cancel

പാ​രി​സ്​: ഫ്രാ​ൻ​സി​ലെ ച​ല​ച്ചി​ത്ര ഇ​തി​ഹാ​സ​ം ഡാ​നി​യേ​ലാ ദാ​റ്യൂ​ക്​​സ് നൂ​റാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി. പാ​രി​സി​​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൂ​പ​ഭം​ഗി​യും അ​ഭി​ന​യ​മി​ക​വും​െ​കാ​ണ്ട്​ 1930ക​ളി​ൽ അ​വ​ർ അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. എ​ന്നാ​ൽ, നാ​സി​ക​ൾ​ക്കു​വേ​ണ്ടി അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​തി​ച്ഛാ​യ വ​ന്ന​തോ​ടെ ശ​​ത്രു​വി​​െൻറ സ​ഹ​കാ​രി എ​ന്ന മു​​ദ്ര പ​തി​ഞ്ഞു. പി​ന്നീ​ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്ന്​ ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു.

ജ​ർ​മ​നി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന ച​ല​ച്ചി​ത്ര സ്​​റ്റു​ഡി​യോ​യി​ൽ​നി​ന്ന്​ വി​ട്ട്​ ഇ​വ​ർ വ്യാ​ജ​പേ​രി​ൽ ഒ​ളി​വു​ജീ​വി​തം തു​ട​ർ​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം സി​നി​മ ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​വ​ന്ന അ​വ​ർ മാ​ക്​​സ്​ ഒാ​ഫ​ൽ​സ്, ലാ ​റോ​ൻ​ഡെ, മാ​ഡം ഡി ​റൂ​യ്​ ബ്ലാ​സ്​ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ​മി​ക​ച്ച അ​ഭി​ന​യം കാ​ഴ്​​ച​വെ​ച്ചു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​ന​പ്പു​റം​വ​രെ 140ലേ​റെ സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ൻ നാ​ട​ക​ങ്ങ​ളി​ലും അ​വ​ർ വേ​ഷ​മി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayalam newsmovies newsHollywood ActressDanielle Darrieux
News Summary - Hollywood Actress Danielle Darrieux Dead -Movies News
Next Story