Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅ​മേ​രി​ക്ക​ൻ ന​ട​ൻ...

അ​മേ​രി​ക്ക​ൻ ന​ട​ൻ നെ​ൽ​സ​ൺ എ​ല്ലി​സ്​ അ​ന്ത​രി​ച്ചു

text_fields
bookmark_border
അ​മേ​രി​ക്ക​ൻ ന​ട​ൻ നെ​ൽ​സ​ൺ എ​ല്ലി​സ്​ അ​ന്ത​രി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: ​​‘ട്രൂ ​ബ്ല​ഡ്​’ എ​ന്ന അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ ഹൊ​റ​ർ പ​ര​മ്പ​ര​യി​ലെ ര​ക്​​ത​വ്യാ​പാ​രി​യെ അ​ന​ശ്വ​ര​മാ​ക്കി​യ ന​ട​ൻ നെ​ൽ​സ​ൺ എ​ല്ലി​സ്​ 39ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

അ​മേ​രി​ക്ക​ൻ ​സാ​റ്റ​ലെ​റ്റ്​ നെ​റ്റ് വ​ർ​ക്കാ​യ എ​ച്ച്.​ബി.​ഒ 2008 മു​ത​ൽ 2014 വ​രെ സം​പ്രേ​ഷ​ണം ചെ​യ്​​ത പ​ര​മ്പ​ര​യി​ൽ ല​ഫാ​യ​ത്തെ റെ​യ്​​നോ​ർ​ഡ്​ എ​ന്ന​യാ​ളു​ടെ  വേ​ഷ​ത്തി​ലാ​ണ് ഇ​ലി​നോ​കാ​ര​നാ​യ എ​ല്ലി​സ്​ തി​ള​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി കു​റ്റാ​ന്വേ​ഷ​ക പ​ര​മ്പ​ര​ക​ളി​ൽ വേ​ഷ​മി​ട്ടു. ലീ ​ഡാ​നി​യേ​ലി​​െൻറ ‘ദ ​ബ​ട്​​ല​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്ങാ​യും തി​ള​ങ്ങി. എ​ല്ലി​സി​​െൻറ മ​ര​ണം അ​ത്യ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി എ​ച്ച്.​ബി.​ഒ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. നാ​ട​ക​ക്കാ​ര​നും സ്​​റ്റേ​ജ്​ ക​ലാ​കാ​ര​നും കൂ​ടി​യാ​യി​രു​ന്നു എ​ല്ലി​സ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actorfilmmalayalam news‘True Blood’Nelsan Ellis
News Summary - ‘True Blood’ Star Nelsan Ellis Dies at 39
Next Story