Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമങ്ങാത്ത താരപ്പകിട്ടിൽ...

മങ്ങാത്ത താരപ്പകിട്ടിൽ 3.2 കോടി ​ഫോളോവേഴ്​സുമായി കിങ്​ ഖാൻ

text_fields
bookmark_border
shah-rukh-khan
cancel

മും​ബൈ: കാ​ലം പി​ന്നി​ടു​േ​മ്പാ​ഴും ബോ​ളി​വു​ഡി​​െൻറ സ്വ​ന്തം കി​ങ്​​ ഖാ​ന്​ ​ താ​ര​പ്പ​കി​ട്ടി​ൽ ഒ​ട്ടും കു​റ​വു​വ​ന്നി​ട്ടി​ല്ല. ട്വി​റ്റ​റി​ൽ 3.2 കോ​ടി പേ​രാ​ണ്​ ഷാ​റൂ​ഖ്​ ഖാ​നെ പി​ന്തു​ട​രു​ന്ന​ത്. ഷാ​റൂ​ഖി​ന്​ മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി​യും മെ​ഗാ​സ്​​റ്റാ​ർ അ​മി​താ​ഭ്​​ ബ​ച്ച​നും മാ​ത്രം.  അ​മി​താ​ഭ്​​ ബ​ച്ച​നോ​ട​ടു​ത്തു​ത​ന്നെ​യാ​ണ്​​ ഷാ​റൂ​ഖി​​െൻറ ആ​രാ​ധ​ക​രു​ടെ​യും എ​ണ്ണം.  മൂ​ന്നേ​കാ​ൽ കോ​ടി​യോ​ള​മാ​ണ്​ ബ​ച്ച​​െൻറ ഫോ​േ​ളാ​വേ​ഴ്​​സ്. 

പ​ണി​പ്പു​ര​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​യ ‘സീ​റോ’​യി​ലെ ത​​െൻറ ​േഫാ​േ​ട്ടാ​യു​ള്ള പോ​സ്​​റ്റ​ർ ഷെ​യ​ർ ചെ​യ്​​താ​ണ്​ 3.2 കോ​ടി സൗ​ഹൃ​ദ​ത്തെ ഷാ​റൂ​ഖ്​ ആ​ഘോ​ഷി​ച്ച​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterShah Rukh Khanmalayalam newsmovie newsmillionscoresBig B
News Summary - Shah Rukh Khan scores 32 million followers on Twitter; is right behind Big B- Movie news
Next Story