Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘പത്മാവതി’ലെ ഗാനം...

‘പത്മാവതി’ലെ ഗാനം പാടിയതിന്​ മധ്യപ്രദേശിലെ സ്​കൂളിൽ അതിക്രമം

text_fields
bookmark_border
patmavat row
cancel

ഭോ​പാ​ൽ: വി​വാ​ദ​മാ​യ ‘ പ​ത്​​മാ​വ​ത്​’ ചി​ത്ര​ത്തി​ലെ ഗാ​നം ആ​ലി​ച്ച​തി​ന്​​ മ​ധ്യ​പ്ര​ദേ​ശി​ലെ സ്​​കൂ​ളി​ൽ ക​ർ​ണി​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ അ​തി​ക്ര​മം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ പ​രി​ക്കേ​റ്റു.  
ര​ത്​​ലം ന​ഗ​ര​ത്തി​ലെ സ​െൻറ്​ പോ​ൾ സ്​​കൂ​ളി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ 25ഒാ​ളം ര​ജ്​​പു​ത്​ ക​ർ​ണി​സേ​ന പ്ര​വ​ർ​ത്ത​ക​ർ ക​സേ​ര​ക​ൾ ത​ക​ർ​ക്കു​ക​യും പ​രി​പാ​ടി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​രെ അ​റ​സ്​​റ്റ്​​ചെ​യ്​​തു. ചി​ത്ര​ത്തി​നെ​തി​രെ ജ​നു​വ​രി 13ന്​  ​മും​ബൈ​യി​ലെ സെ​ൻ​സ​ർ ബോ​ർ​ഡ്​ ഒാ​ഫി​സി​നു​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച 132 ക​ർ​ണി​സേ​ന പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​തി​നി​ടെ, ഹ​രി​യാ​ന​യി​ൽ സി​നി​മ​ക്ക്​ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന്​  മ​ന്ത്രി അ​നി​ൽ വി​ജ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​റു​ക​ളും ചി​ത്രം വി​ല​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​നെ​തി​രെ ര​ജ്​​പു​ത്​ സ​മു​ദാ​യ​മാ​ണ്​ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്.  ‘പ​ത്മാ​വ​തി’ എ​ന്ന  പേ​ര്​ ‘പ​ത്മാ​വ​ത്’​ എ​ന്നാ​ക്കി​യും ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യും​ ജ​നു​വ​രി 25നാ​ണ്​ ചി​ത്രം​  റി​ലീ​സ്​ ചെ​യ്യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika PadukoneSanjay leela bansalimovie newsPathmavat row
News Summary - Pathmavat row - Hariyana - Movie news
Next Story