Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'പ​ത്മാ​വ​തി': ചിത്രം...

'പ​ത്മാ​വ​തി': ചിത്രം കണ്ടിട്ട്​ പ്രതികരിക്കൂ  –ആദിത്യ നാരായൺ

text_fields
bookmark_border
പ​ത്മാ​വ​തി: ചിത്രം കണ്ടിട്ട്​ പ്രതികരിക്കൂ  –ആദിത്യ നാരായൺ
cancel
മും​ബൈ: പ​ത്മാ​വ​തി സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ​ച്ചൊ​ല്ലി ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്​ ഗാ​യ​ക​ൻ ആ​ദി​ത്യ നാ​രാ​യ​ൺ. ചി​ത്രം പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണ്​ വി​വാ​ദ​മെ​ങ്കി​ൽ മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, ചി​ത്രം കാ​ണാ​ത്ത​വ​രാ​ണ്​ അ​തി​​​െൻറ പ്ര​മേ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കി​ക്കു​ന്ന​ത്. 
ലോ​ക​ത്ത്​ മ​റ്റൊ​രി​ട​ത്തും ഇൗ ​അ​വ​സ്​​ഥ​യി​ല്ല. ചി​ത്രം സു​ഗ​മ​മാ​യി റി​ലീ​സ്​ ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണം.  സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ വി​ഭ​ജ​ന​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 
2017ലും ​പ്രാ​ദേ​ശി​ക, മ​ത, ലിം​ഗ വി​ഭ​ജ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്​​ നാം. ​ന​ല്ല മ​നു​ഷ്യ​രാ​വാ​നാ​ണ്​ ഇൗ ​അ​വ​സ​ര​ത്തി​ൽ ചി​ന്തി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika Padukonemalayalam newsmovie newsAditya NarayanPadmavathi row
News Summary - Padmavathi movier row- Aditya Narayan - Movie news
Next Story