Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവി​വാ​ദ ചി​ത്രം...

വി​വാ​ദ ചി​ത്രം ‘പത്മാവത്​’ മൂന്നു ഭാഷകളിൽ

text_fields
bookmark_border
padmavati
cancel

മും​ബൈ: റി​ലീ​സി​ങ്ങി​നു​മു​േ​മ്പ വി​വാ​ദ​മാ​യ ചി​ത്രം ‘പ​ത്മാ​വ​ത്​’ പ്ര​ദ​ർ​ശ​ന​ത്തി​െ​ന​ത്തു​ന്ന​ത്​ മൂ​ന്നു ഭാ​ഷ​ക​ളി​ൽ. ഹി​ന്ദി​ക്കു​ പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ്​ ഭാ​ഷ​ക​ളി​ലും ഇൗ​മാ​സം 25ന്​ ​​റി​ലീ​സ്​ ചെ​യ്യു​മെ​ന്ന്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ ​െഎ​മാ​ക്​​സ്​ ത്രീ​ഡി​യി​ൽ ഇ​റ​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്ര​മാ​ണി​തെ​ന്ന്​ അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

16ാം നൂ​റ്റാ​ണ്ടി​ലെ സൂ​ഫി ക​വി മാ​ലി​ക്​ മു​ഹ​മ്മ​ദ്​ ജ​യാ​ശി​യു​ടെ ‘പ​ത്മാ​വ​ത്​’ എ​ന്ന ഇ​തി​ഹാ​സ്യ​കാ​വ്യ​ത്തെ ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ലെ നാ​യി​ക ദീ​പി​ക പ​ദു​കോ​ണാ​ണ്. ദീ​പി​ക​യും ര​ൺ​വീ​റു​മു​ള്ള സ്വ​പ്​​നം ഉ​ൾ​പ്പെ​ടെ​യു​ള്ള രം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ര​ജ​പു​ത്​ ക​ർ​ണി സേ​ന​യും മ​റ്റും രം​ഗ​ത്തു​വ​ന്ന​താ​ണ്​ ചി​ത്ര​ത്തെ വി​വാ​ദ​മാ​ക്കി​യ​ത്.

പ്ര​ക്ഷോ​ഭം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ സെ​ൻ​സ​ർ ബോ​ർ​ഡ്​ നി​ർ​ദേ​ശ ​പ്ര​കാ​രം നേ​ര​ത്തേ​യി​ട്ട ‘പ​ത്മാ​വ​തി’ എ​ന്ന പേ​ര്​ ഉ​ൾ​പ്പെ​ടെ പ​ല മാ​റ്റ​ങ്ങ​ളും വ​രു​ത്തി​യാ​ണ്​ 25ന്​ ​റി​ലീ​സ്​ ചെ​യ്യു​ന്ന​ത്. ബി.​ജെ.​പി ഭ​രി​ക്കു​ന്ന രാ​ജ​സ്​​ഥാ​നി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmavatimalayalam newsmovies newscontroversial filmBollywood cinema
News Summary - Controversial Bollywood Film padmavati in Three Languages -Movies News
Next Story