Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightധോണിയെക്കുറിച്ചുള്ള...

ധോണിയെക്കുറിച്ചുള്ള സിനിമ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കില്ല

text_fields
bookmark_border
ധോണിയെക്കുറിച്ചുള്ള സിനിമ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കില്ല
cancel
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കില്ളെന്ന് പാക് ആസ്ഥാനമായുള്ള വിതരണക്കമ്പനി ഐ.എം.ജി.സി അറിയിച്ചു. കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ളെന്ന്  ഐ.എം.ജി.സി പറഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പാകിസ്താന്‍ നടീനടന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സുശാന്ത് സിങ് രജപുത് ധോണിയുടെ വേഷത്തിലത്തെുന്ന സിനിമ അടുത്ത വെള്ളിയാഴ്ച തിയറ്ററിലത്തെും. പാക് താരങ്ങള്‍ വേഷമിട്ട ഇന്ത്യന്‍ സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ളെന്നും എം.എന്‍.എസ് പറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoni movie
Next Story