HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS
കരിയറിലെ മികച്ച ചിത്രമാണ് 'ഹൈദര്‍' ^ഷാഹിദ് കപൂര്‍
തന്‍െറ കരിയറിലെ മികച്ച ചിത്രമാണ് റിലീസിങ്ങിന് തയ്യാറെടുക്കുന്ന 'ഹൈദറെ'ന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മുമ്പ് ചെയ്യാനാവാത്ത പലതും ഈ സിനിമയിലൂടെ ചെയ്യാന്‍ കഴിഞ്ഞു. അതിനാല്‍ തന്നെ ഈ സിനിമയെ കുറിച്ച് തനിക്ക് നല്ല പ്രതീക്ഷകളുണ്ടെന്നും ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പലരും പറയുന്നു. എന്നാല്‍ താന്‍ അക്കാര്യമൊന്നുമല്ല ...
മണിരത്നവും വെള്ളിമൂങ്ങയും സെന്‍ട്രല്‍ തിയേറ്ററും പ്രദര്‍ശനത്തിനെത്തി
ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലത്തെുന്ന 'മണിരത്നം', ബിജു മേനോനും അജു വര്‍ഗീസും ഒന്നിക്കുന്ന 'വെള്ളിമൂങ്ങ', നവാഗതനായ കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യgന്ന സസ്പെന്‍സ് ത്രില്ലര്‍ ‘സെന്‍ട്രല്‍ തിയറ്റര്‍’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനത്തെി. സെഞ്ച്വറിയുടെ ബാനറില്‍ രാജു മാത്യു നിര്‍മിച്ച് സന്തോഷ് നായരാണ് ...
'ഹൗ ഓള്‍ഡ് ആര്‍ യു'വിന് ഉത്തരവുമായി ജ്യോതിക വരുന്നു
14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്‍െറ പ്രിയ നായിക മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്‍െറ തമിഴ് പതിപ്പില്‍ തമിഴ് താരം ജ്യോതികയും തിരിച്ചുവരവിന് ഒരുങ്ങുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുമായുള്ള വിവാഹശേഷം നീണ്ട എട്ടു വര്‍ഷത്തിനു ശേഷമാണ് ജ്യോതിക വീണ്ടും വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. മലയാള പതിപ്പ് ബോബി ...
കരിയറിലെ മികച്ച ചിത്രമാണ് 'ഹൈദര്‍' ^ഷാഹിദ് കപൂര്‍
തന്‍െറ കരിയറിലെ മികച്ച ചിത്രമാണ് റിലീസിങ്ങിന് തയ്യാറെടുക്കുന്ന 'ഹൈദറെ'ന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മുമ്പ് ചെയ്യാനാവാത്ത പലതും ഈ സിനിമയിലൂടെ ചെയ്യാന്‍ കഴിഞ്ഞു. അതിനാല്‍ തന്നെ ഈ സിനിമയെ കുറിച്ച് തനിക്ക് നല്ല പ്രതീക്ഷകളുണ്ടെന്നും ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പലരും പറയുന്നു. എന്നാല്‍ താന്‍ അക്കാര്യമൊന്നുമല്ല ...
ജോര്‍ജ് ക്ലൂണി വിവാഹിതനായി
വെനീസ്: പ്രസിദ്ധ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി വിവാഹിതനായി. മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അമാല്‍ അലാമുദ്ദീനും തമ്മിലായിരുന്നു വിവാഹം. ഇറ്റലിയിലെ വെനീസില്‍ ശനിയാഴ്ച വൈകീട്ട് സെവന്‍ സ്റ്റാര്‍ ഹോട്ടലായ അമന്‍ കനാല്‍ ഗ്രാന്‍ഡെയില്‍ വെച്ചായിരുന്നു വിവാഹം. ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അമ്പത്തിമൂന്നുകാരനായ ക്ലൂണിയുടെ രണ്ടാമത്തെ ...
മണിരത്‌നം ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ മകന്‍ പാടുന്നു
ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ പന്ത്രണ്ടുവയസ്സുകാരനായ മകന്‍ അമീന്‍ ഗായകനായി ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നു. എ. ആര്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. മണിരത്‌നത്തിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് അമീന്‍ ഗായകനാകുന്നത്. വിവിധ ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. റഹ്മാന്‍ സംഗീതം ...
എല്ലാവരിലുമുള്ള ഞാന്‍
എണ്‍പതുകള്‍ വരെ സാഹിത്യ കൃതികളെ ഉപജീവിച്ച് സിനിമകള്‍ നിര്‍മിക്കുന്ന പതിവുണ്ടായിരുന്നു. മുടിയനായ പുത്രന്‍, ചെമ്മീന്‍, ഏണിപ്പടികള്‍, ഉമ്മാച് ...
'മൈലാഞ്ചി മൊഞ്ചുള്ള വീട്'
റെഡ് റോസ് ക്രിയേഷന്‍സിന്‍െറ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്ന ചിത്രം 'മൈലാഞ്ചി മൊഞ്ചുള്ള വീട്' ഷൂട്ടിങ് പുരോഗമിക്കുന്നു. ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രത്തില് ...
SPECIALS
മേളയിലെ മത്സരാര്‍ഥി
സജിന്‍ ബാബുവിന്‍െറ ആദ്യ ഫീച്ചര്‍ സിനിമ ‘അസ്തമയം വരെ’ ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയുടെ മത്സരവ ...
ഇനി ഓസ്കര്‍ ദൗത്യം
ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ബാലനടിയായി വന്ന് പിന്നീട് മലയാള സിനിമയിലെ നായികയായ ആളാണ് ഗീതുമോഹന ...
സിനിമയുടെ സുകൃതം
മലയാളത്തിലെ ആദ്യത്തെ സിനിമയെടുത്ത് കടംകയറി നാടുവിട്ടോടിയ ജെ.സി. ഡാനിയേലിന്‍െറ കഥ ഇന്ന് എല്ലാവര്‍ക്കും അറിയാ ...