Male
Age : 28
ദീനി യുവാവ് (28/5’7.5’’), MBA (DE), ബിസിനസ്, അറിയപ്പെടുന്ന തറവാട്, എറണാകുളം ജില്ല. ദീനിബോധവും വിദ്യാഭ്യാസവുമുള്ള അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക. എറണാകുളം, തൃശൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന.
Location : എറണാകുളം

