Male
Age : 40
ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന രണ്ടു കുട്ടികളുള്ള നാല്‍പതുകാരന്‍ അനിവാര്യമായ കാരണത്താല്‍ രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാഭ്യാസവും മതബോധവുമുള്ള അനുയോജ്യമായ യുവതികളില്‍നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.
Location : മലപ്പുറം

