GUDA5 വില്ലേജ് ഓഫിസർമാർക്ക് എഴുത്തുപരീക്ഷ നടത്തി

05:45 AM
05/10/2017
വില്ലേജ് ഓഫിസർമാർക്ക് എഴുത്തുപരീക്ഷ നടത്തി ഗൂഡല്ലൂർ: അധികാരം, കടമ എന്നിവയെക്കുറിച്ച് വില്ലേജ് അഡ്മിനിസ്േട്രറ്റീവ് ഓഫിസർമാർക്ക് എഴുത്തുപരീക്ഷ നടത്തി. നീലഗിരി ജില്ലയിലെ കൂനൂർ, കോത്തഗിരി, ഊട്ടി, കുന്താ, ഗൂഡല്ലൂർ, പന്തല്ലൂർ എന്നി താലൂക്കുകളിലെ വി.എ.ഒമാർക്കാണ് ഊട്ടിയിൽ എഴുത്തുപരീക്ഷ നടത്തിയത്. ബ്രിക്സ് സ്കൂളിൽ നടന്ന പരീക്ഷകേന്ദ്രത്തിൽ കലക്ടർ ഇന്നസ​െൻറ് ദിവ്യ സന്ദർശനം നടത്തി. ഡി.ആർ.ഒ ഭാസ്കര പാണ്ഡ്യൻ പങ്കെടുത്തു. GDR EXAM വി.എ.ഒ മാർക്കായി ഊട്ടി ബ്രിക്സ് സ്കൂളിൽ നടത്തിയ എഴുത്തപീക്ഷാ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്ന കലക്ടർ ഇന്നസ​െൻറ് ദിവ്യ.

COMMENTS