Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right...

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന്​ റോ​ഡ്​: സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ

text_fields
bookmark_border
കോ​ഴി​ക്കോ​ട്​: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന്​ റോ​ഡ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച മാ​നാ​ഞ്ചി​റ റോ​ഡ്​ ഉ​പ​രോ​ധ​ത്തി​​​െൻറ മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റി​ന്​ മ​ലാ​പ്പ​റ​മ്പ്​ ഹൗ​സി​ങ്​​ കോ​ള​നി ഒാ​ഫി​സി​ന്​ സ​മീ​പം ന​ട​ക്കും. ഇൗ ​മാ​സം 27നാ​ണ്​ മാ​നാ​ഞ്ചി​റ​യി​ലെ റോ​ഡ്​ ഉ​പ​രോ​ധം ന​ട​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന്​ റോ​ഡ്​ വി​ക​സ​ന​ത്തി​ന്​ മു​ഴു​വ​ൻ ഫ​ണ്ടും അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ വാ​ഗ്​​ദാ​നം ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്.​ നാ​രാ​യ​ണ​ൻ, എം.​കെ. രാ​ഘ​വ​ൻ എം.​പി, എ. ​പ്ര​ദീ​പ്​​കു​മാ​ർ എം.​എ​ൽ.​എ, ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, സ​മ​ര​സ​ഹാ​യ സ​മി​തി പ്ര​സി​ഡ​ൻ​റ്​ ഗാ​ന്ധി​യ​ൻ താ​യാ​ട്ട്​ ബാ​ല​ൻ, രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക നാ​യ​ക​ർ, വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​സാ​രി​ക്കും. ക​ൺ​വെ​ൻ​ഷ​നി​ൽ റോ​ഡി​ന്​ ഭൂ​മി ന​ൽ​കാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി ഫ​ണ്ടി​ന്​ കാ​ത്തി​രി​ക്കു​ന്ന ഭൂ​വു​ട​മ​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്കു പു​റ​മെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ, ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും സം​ബ​ന്ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story