Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചു​ണ്ടേ​ലി​ൽ...

ചു​ണ്ടേ​ലി​ൽ ര​ണ്ടു​പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു

text_fields
bookmark_border
വൈ​ത്തി​രി: ചു​ണ്ട ഓ​ട​ത്തോ​ട് എ​സ്​​റ്റേ​റ്റ് പാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ബാ​ലി​ക​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. ഓ​ട​ത്തോ​ട് എ​സ്​​റ്റേ​റ്റ് പ​ടി​യി​ൽ താ​മ​സ​ക്കാ​രാ​യ ആ​മി​ന (53), അ​ദ്വ​യ (നാ​ല്) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ വൈ​ത്തി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്വ​യ​യെ നാ​യ്​ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​മി​ന​ക്കു ക​ടി​യേ​റ്റ​ത്. അ​ദ്വ​യ​ക്ക്​ പു​റ​ത്തും ആ​മി​ന​ക്ക്​ കാ​ലി​ലു​മാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ പേ ​ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ത​ല്ലി​ക്കൊ​ന്നു. ജ​ഡം പ​രി​ശോ​ധ​ന​ക്കാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ക്ലി​നി​ക്കി​ലേ​ക്ക​യ​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story