Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാൻസർ നിർണയ ക്യാമ്പ്​

കാൻസർ നിർണയ ക്യാമ്പ്​

text_fields
bookmark_border
മുഖത്തല: മുഖത്തല നന്മ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയുടെയും തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററി​െൻറയും സഹകരണത്തോടെ കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് മുഖത്തല ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പ് മുൻ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മോഹൻകുമാർ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story