ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി^ഇൻറഗ്രേറ്റഡ്​ സൂക്ഷ്​മ പരിശോധന

05:24 AM
13/01/2018
ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി-ഇൻറഗ്രേറ്റഡ് സൂക്ഷ്മ പരിശോധന തിരുവനന്തപുരം: 2017 ആഗസ്റ്റിൽ നടത്തിയ 10ാം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി ഇൻറഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മ പരിേശാധനക്ക് അപേക്ഷിച്ചവർ 12 മുതൽ 20 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി പുനഃപരിശോധന വിഭാഗത്തിൽ (ഇ.ജെ.I സെക്ഷൻ) എത്തിച്ചേരണം.

COMMENTS