Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെങ്ങിൽ തൂങ്ങി മരിച്ച...

തെങ്ങിൽ തൂങ്ങി മരിച്ച യുവാവി​െൻറ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
നേമം: തെങ്ങിൽ കയറി ആത്മഹത്യ ചെയ്ത യുവാവി​െൻറ സംസ്കാരചടങ്ങ് നടന്നു. കല്ലിയൂർ പുന്നമൂട് പാറയിൽതോട് ചന്ദ്രവിലാസം മണ്ണുവിള വീട്ടിൽ രാമചന്ദ്രൻ നായരുടെയും - ജയന്തിയുടെയും മകൻ ചിക്ക എന്ന രതീഷ് കുമാറാണ് (34) മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. അവിവാഹിതനാണ്. രാജേഷ് കുമാർ, രാജി എന്നിവർ സഹോദരങ്ങളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story