Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുൻഗണന റേഷൻ കാർഡ്​:...

മുൻഗണന റേഷൻ കാർഡ്​: തെളിവെടുപ്പ്​ ഇന്നുമുതൽ

text_fields
bookmark_border
പുനലൂർ: അഞ്ചൽ, ഏരൂർ പഞ്ചായത്തുകളിലെ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അപേക്ഷ സമർപ്പിച്ചവർ താഴെപറയുന്ന തീയതികളിൽ അതാത് റേഷൻകടയിൽ സംഘടിപ്പിച്ചിട്ടുള്ള വേരിഫിക്കേഷൻ സ​െൻററുകളിലെത്തണം. പുതിയ റേഷൻ കാർഡ്, പഴയ റേഷൻകാർഡ്, മറ്റ് രേഖകൾ എന്നിവ ഹാജരാക്കേണ്ടതാണ്. ദിവസം, റേഷൻകട നമ്പർ എന്ന ക്രമത്തിൽ: തിങ്കൾ -73, 91, 83, 84. ചൊവ്വ -74, 79, 76, 77. ബുധൻ -78, 92, 80, 81. വ്യാഴം -75, 82, 85, 86. വെള്ളി -87, 89, 88, 90. ശനി -93, 94, 95, 108. ഒക്ടോബർ -30 -98, 99, 100, 101. ഒക്ടോബർ -31 -102, 109, 103, 104. നവംബർ ഒന്ന് -105, 106, 96, 97.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story