Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാ​രോ​ട് ബൈ​പാ​സ്...

കാ​രോ​ട് ബൈ​പാ​സ് നി​ർ​മാ​ണം; അ​പ​ക​ട​ഭീ​തി​യി​ൽ കു​ടും​ബം

text_fields
bookmark_border
വി​ഴി​ഞ്ഞം: ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് ബൈ​പാ​സ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​​െൻറ സ​മീ​പ​ത്തു​ള്ള കു​ടും​ബം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. വേ​ങ്ങ​പ്പൊ​റ്റ വ​ട​ക്കേ​ത​ട്ട് ചൂ​ണ്ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ശി​ശു​പാ​ല​​െൻറ കു​ടും​ബ​മാ​ണ് അ​പ​ക​ട ഭീ​തി​യി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. റോ​ഡ്​ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​​െൻറ താ​ഴ്ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ വീ​ട് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ര​ണ്ടു ദി​വ​സം മു​മ്പ്​ പെ​യ്ത മ​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​െ​ണ്ണാ​ലി​ച്ചു​വ​ന്നി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത മ​ഴ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ ഭീ​തി നി​റ​യു​ക​യാ​ണ്. ഒ​ന്ന​ര വ​യ​സ്സാ​യ പി​ഞ്ചു​കു​ഞ്ഞും ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം. മ​ഴ പെ​യ്യു​ന്ന രാ​ത്രി​ക​ളി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ​യും കൈ​യി​ലെ​ടു​ത്ത് ഉ​റ​ക്ക​മി​ള​ച്ചി​രി​ക്കു​ക​യാ​െ​ണ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story