Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ​സി​ൽ ക​ട​ത്താ​ൻ...

ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ്​ പി​ടി​യി​ൽ

text_fields
bookmark_border
പാ​റ​ശ്ശാ​ല: ത​മി​ഴ്നാ​ട് വ​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് കി​ലോ ക​ഞ്ചാ​വ് അ​മ​ര​വി​ള ചെ​ക്​​പോ​സ്​​റ്റ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ചി​റ​യി​ൻ​കീ​ഴ് പോ​ളി​ച്ചി​റ ജാ​ന​കി ഭ​വ​നി​ൽ വി​നീ​ഷി​നെ(28) എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്​​റ്റ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ അ​മ​ര​വി​ള ചെ​ക്​​പോ​സ്​​റ്റി​ൽ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ബ​സി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​ണ് ബ​സ്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​ൻ​വ​ർ സാ​ദ​ത്ത് സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ സു​ധീ​ർ​ഖാ​ൻ, വി​പി​ൻ പ്ര​കാ​ശ്, അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story