Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വെ​മ്പാ​യം: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ന്‍ അ​റ​സ്​​റ്റി​ൽ. വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടു​പാ​റ ബി.​എം.​എ​സ് യൂ​നി​യ​ന്‍ അം​ഗ​വും ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നു​മാ​യ സു​രേ​ഷ് (42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് വെ​ട്ടു​പാ​റ സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വീ​ട്ടി​ല്‍ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വൃ​ദ്ധ​യെ ബു​ധ​നാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ സു​രേ​ഷ് ലൈം​ഗി​ക ല​ക്ഷ്യ​ത്തോ​ടെ സ​മീ​പി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് പ​രാ​തി. ഇ​വ​ര്‍ എ​തി​ര്‍ത്ത​പ്പോ​ള്‍ മ​ട​ങ്ങി​പ്പോ​യി. വ​യോ​ധി​ക​യെ ഭീ​ഷ​ണി​െ​പ്പ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്​. വ​ട്ട​പ്പാ​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് സു​രേ​ഷി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story