Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:42 AM GMT Updated On
date_range 24 July 2017 8:42 AM GMTട്രോളിങ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ; വല നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
ഇരവിപുരം: ട്രോളിങ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബോട്ടുകളിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകളുടെ നിർമാണം ഇരവിപുരം തീരപ്രദേശത്ത് പുരോഗമിക്കുന്നു. കാക്കതോപ്പ് ഭാഗത്ത് തീരദേശ റോഡിനോട് ചേർന്നാണ് വലകളുടെ നിർമാണം. നിരോധനം അവസാനിക്കുന്നത് 31നാണ്. കിളിമീൻ, കണവ എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിനായാണ് പ്ലാസ്റ്റിക് റോപ്പും ഉരുക്ക് മണികളും ഉപയോഗിച്ച് വല നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story