Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരുന്ന് വാങ്ങാനെന്ന...

മരുന്ന് വാങ്ങാനെന്ന വ്യാജേനയത്തെി കടയുടമയുടെ ആഭരണം കവര്‍ന്നു

text_fields
bookmark_border
മലയിന്‍കീഴ്: മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിലത്തെി കടയുടമയായ സ്ത്രീയുടെ രണ്ടു പവന്‍െറ സ്വര്‍ണമാല പൊട്ടിച്ചുകടന്നു. മലയിന്‍കീഴ് മണിയറവിള ജങ്ഷന് സമീപം മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ശ്രീദേവിയുടെ കഴുത്തില്‍നിന്നാണ് ബൈക്കിലത്തെിയ മോഷ്ടാവ് സ്വര്‍ണം കവര്‍ന്നത്. പല്ലുവേദനയാണെന്ന് അഭിനയിച്ച് രണ്ടു കവിളും പൊത്തിപ്പിടിച്ചാണ് മോഷ്ടാവ് കടയിലെത്തെിയത്. മരുന്നെടുത്ത് കവറിലിടുന്നതിനിടെ മാല പൊട്ടിച്ചെടുത്ത് റോഡില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കൂട്ടാളിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ശ്രീദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ബൈക്കിന് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മലയിന്‍കീഴ് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story