Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:20 AM GMT Updated On
date_range 17 Dec 2017 5:20 AM GMTറെയിൽവേ ഗേറ്റ് പണിമുടക്കി; ജനം വലഞ്ഞു
text_fieldsbookmark_border
ഇരവിപുരം: റെയിൽവെ ഗേറ്റ് പണിമുടക്കിയതുമൂലം മണിക്കൂറുകളോളം ജനം വലഞ്ഞു. ഇരവിപുരം കാവൽപ്പുരയിലെ റെയിൽവേ ഗേറ്റ് തകരാറിലായതാണ് ജനങ്ങളെ വലച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് തകരാറിലായത്. ഗേറ്റ് തുറക്കാത്തതിനാൽ കിലോമീറ്ററുകൾ ചുറ്റിയാണ് പലരും ഇരുവശങ്ങളിലേക്കും പോയത്. ഉച്ചയോടെയാണ് തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രയാറിൽ പ്രതിഷേധ പ്രകടനം ഓച്ചിറ: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപിെൻറ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത വേദി ഓച്ചിറ പ്രയാറിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ക്ലാപ്പനയിൽനിന്ന് ആരംഭിച്ച പ്രകടനം പ്രയാർ ഇടനയമ്പലം ജങ്ഷനിൽ സമാപിച്ചു. ഹുസൈൻ മൗലവി, റഷീദ് ഉമരി, സിയാദ്, ഹക്കിം, ഖാലിദ് ഓച്ചിറ, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story