Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗ ഇൻസ്​ട്രക്​ടർ...

യോഗ ഇൻസ്​ട്രക്​ടർ നിയമനം

text_fields
bookmark_border
നെടുമ്പറ: ഗ്രാമപഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.എൻ.വൈ.എസ് ബിരുദമോ, തത്തുല്യമായ മറ്റ് ബിരുദമോ, യോഗ അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെയും തൊഴിൽപരിചയ സർട്ടിഫിക്കറ്റുകളുടെയും പകർപ്പും പൂരിപ്പിച്ച അപേക്ഷയും 5ന് വൈകീട്ട് വരെ പഞ്ചായത്തോഫിസിൽ സ്വീകരിക്കും. ഒഴിവുകളുടെ എണ്ണം -മൂന്ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story