Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ പട്ടികജാതി കമീഷൻ...

ദേശീയ പട്ടികജാതി കമീഷൻ ചെയർമാൻ രാജേഷി​െൻറ വീട്​ സന്ദർശിക്കും

text_fields
bookmark_border
തിരുവനന്തപുരം: ദേശീയ പട്ടികജാതി കമീഷൻ ചെയർമാൻ രാംശങ്കർ ഖട്ടാരിയയും വൈസ് ചെയർമാൻ എൽ. മുരുകനും ഇൗമാസം 23, 24 തീയതികളിൽ കേരളം സന്ദർശിക്കും. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് കാര്യവാഹക് രാജേഷി​െൻറ വീട് സന്ദർശിക്കും. തുടർന്ന് കണ്ണമ്മൂലയിൽ കൊല്ലപ്പെട്ട വിഷ്ണു, നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട അനിൽകുമാർ, കാട്ടാക്കടയിൽ കുടിയിറക്കപ്പെട്ട കുമാരി എന്നിവരുടെ വീടുകൾ സന്ദർശിക്കും. തൃശൂരിൽ മരിച്ച വിനായക​െൻറ വീട് 24ന് സന്ദർശിക്കും. ബി.ജെ.പിയും പട്ടികജാതി മോർച്ചയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കമീഷ​െൻറ സന്ദർശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story