Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightച​മ്പാ​ര​ൻ...

ച​മ്പാ​ര​ൻ തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ത്തി​െൻറ 100ാം വാ​ർ​ഷി​കം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ച​മ്പാ​ര​ൻ തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ത്തി​‍െൻറ 100ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ​െഎ.​എ​ൻ.​ടി.​യു.​സി ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം വി.​ജെ.​ടി ഹാ​ളി​ൽ ഞാ​യ​റാ​ഴ്​​ച കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി​​യം​ഗം എ.​കെ. ആ​ൻ​റ​ണി ഉ​ദ്​​ഘാ​ട​നം​ചെ​യ്യും. ലോ​ഗോ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ പ്ര​കാ​ശ​നം​ചെ​യ്യും. മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​മു​ര​ളീ​ധ​ര​ൻ മേ​യ്​​ദി​ന സ​ന്ദേ​ശം ​ന​ൽ​കും. െഎ.​എ​ൻ.​ടി.​യു.​സി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ​സു​ഗ​ത​കു​മാ​രി, ഡോ. ​​ജോ​ർ​ജ്​ ഒാ​ണ​ക്കൂ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story