Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2016 1:15 PM GMT Updated On
date_range 24 Sep 2016 1:15 PM GMTനികുതി പരിഷ്കരണം: കോര്‍പറേഷനില്‍ കെട്ടിട നമ്പര്‍ നല്കുന്ന നടപടി ഊര്‍ജിതം
text_fieldsbookmark_border
തിരുവനന്തപുരം: നികുതി പരിഷ്കരണ ഭാഗമായി കോര്പറേഷന് പരിധിയിലെ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്കുന്ന നടപടി ഊര്‍ജിതമാക്കി. നഗരസഭാ പരിധിയില്‍ കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളടക്കമുള്ള 100 വാര്‍ഡുകളില്‍ നിയോഗിച്ച ബില്‍ കലക്ടര്‍മാരാണ് പ്രാഥമിക നടപടി എന്ന നിലയില്‍ കെട്ടിട നമ്പര്‍ പതിക്കുന്നത്. കെട്ടിട നമ്പര്‍ പതിച്ചശേഷം കെട്ടിട ഉടമകള്‍ സ്വയംനികുതി നിര്ണയിക്കുന്നതിന്െറ ഭാഗമായി സേഫ് അസസ്മെന്റ് ഫോറം നഗരസഭയില്‍ സമര്‍പ്പിക്കണം. ശേഷമാണ് നികുതി പുനര്‍നിര്‍ണയം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story