Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടില്‍നിന്ന് 25...

വീട്ടില്‍നിന്ന് 25 പവനും 10,000 രൂപയും കവര്‍ന്നു

text_fields
bookmark_border
പാറശ്ശാല: വീടിന്‍െറ വാതില്‍തകര്‍ത്ത് 25 പവനും 10,000 രൂപയും കവര്‍ന്നു. പൊഴിയൂര്‍ വിരാലി ചര്‍ച്ചിന് സമീപം പ്രതീക്ഷ ഭവനില്‍ പ്രദീപിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. സര്‍ക്കാര്‍ ജീവനക്കാരായ പ്രദീപും ഭാര്യയും കൊല്ലത്താണ് വാടകക്ക് താമസിക്കുന്നത്. അവധി ദിവസങ്ങളില്‍ മാത്രമേ വിരാലിയില്‍ എത്താറുള്ളൂ. സമീപത്തെ വീട്ടില്‍ ഇന്‍റര്‍ലോക്കിന്‍െറ ജോലിക്കത്തെിയവരാണ് സംഭവം അറിയുന്നത്. പണി ഉപകരണങ്ങള്‍ കാണാത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കതകും എ.സിയും തകര്‍ത്തത് ശ്രദ്ധയില്‍പ്പെടുന്നത്. ഇവര്‍ പൊഴിയൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story