Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായന പക്ഷാചരണം...

വായന പക്ഷാചരണം സമാപിച്ചു

text_fields
bookmark_border
തൃപ്രയാർ: പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ വായന പക്ഷാചരണ സമാപനം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എം.എ. ആദം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷാജു, പ്രധാനാധ്യാപകൻ പി.എസ്. സൈനുദ്ദീൻ, സ്റ്റാഫ് പ്രതിനിധി ഫാസിൽ എന്നിവർ സംസാരിച്ചു. വായനാനുഭവം, സമ്മാനദാനം എന്നിവയും നടത്തി. കൃഷി ഓഫിസർ വി.എം. രമ്യ ജൈവകൃഷി ബോധവത്കരണവും വിത്ത് വിതരണവും നിർവഹിച്ചു. ബൈക്കിൽനിന്ന് വീണ് രണ്ടുപേർക്ക് പരിക്ക് തൃപ്രയാർ: ബൈക്കിൽനിന്ന് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. കഴിമ്പ്രം സ്വദേശികളായ പുളിക്കൽ സജീവ് (38), രഞ്ജിത്ത് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്റ്റ്സ് പ്രവർത്തകർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എടമുട്ടം ബീച്ച് കാഞ്ഞിരവളവിലാണ് അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story