Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 5:59 AM GMT Updated On
date_range 7 Aug 2018 5:59 AM GMTസംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് ക്ലബ്ബും ജില്ല വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി . 2018 -19 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റാപോൾ സാനിപ്ലാസ്റ്റ് ഉടമ പോൾ തച്ചിൽ നിർവഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. സെമിനാറിൽ ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ആർ. സ്മിത, അസി. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫിസർ കെ. രാജൻ, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫിസർ പി.ആർ. മിനി എന്നിവർ സംസാരിച്ചു. ഇ.ഡി ക്ലബ് കോഓഡിനേറ്റർ ഡോ. ലിേൻറാ ആലപ്പാട്ട് സ്വാഗതവും നിതിൻ ആേൻറാ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story