Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:04 AM GMT Updated On
date_range 24 Sep 2017 5:04 AM GMTവൃക്ക മാറ്റിവെക്കാൻ കരുണകാത്ത് ദില്‍
text_fieldsbookmark_border
ആമ്പല്ലൂര്‍-: വൃക്കകള്‍ തകരാറിലായ ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു. പുതുക്കാട് തെേക്കതൊറവ് ചെറായി കുമാരെൻറ മകന് ദില്‍(50) ആണ് സുമനസ്സുകളുടെ കരുണ തേടുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദില്ലിെൻറ വൃക്ക മാറ്റിവെക്കുന്നതിന് 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു സെൻറിലെ കൊച്ചുവീട്ടില്‍ താമസിക്കുന്ന ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. കുടുംബത്തെ സഹായിക്കാൻ മന്ത്രി സി. രവീന്ദ്രനാഥ് രക്ഷാധികാരിയായി നാട്ടുകാര്‍ ചികിത്സാസഹായ നിധി രൂപവത്കരിച്ചു. സി.കെ. ദില്‍ ചികിത്സാസഹായ നിധിയുടെ പേരില്‍ എസ്.ബി.ഐ തൊറവ് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 37120625886. ഐ.എഫ്.എസ് കോഡ്: SBIN0008675. ഫോണ്‍: 93889 19091, 99472 03813.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story