Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 5:04 AM GMT Updated On
date_range 22 Oct 2017 5:04 AM GMTകുടുംബശ്രീ സ്കൂള്‍- പ്രവേശനോത്സവം
text_fieldsbookmark_border
തൃശൂർ: കുടുംബശ്രീ സ്കൂൾ -പ്രവേശനോത്സവത്തിെൻറ ജില്ലതല ഉദ്ഘാടനം ജില്ലപഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ നിർവഹിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന് കോ-ഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍, ജില്ല പഞ്ചായത്തംഗം കാതറിന് പോള്‍, ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ആര്. ഡേവിസ്, സ്ഥിരം സമിതി അധ്യക്ഷരായ അംബിക ശിവദാസന്‍, അജിത സുബ്രഹ്മണ്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ജോണി, പഞ്ചായത്ത് അംഗങ്ങളായ ഐ.കെ. ചന്ദ്രന്, സ്റ്റെല്ല വില്‍സണ്‍, ബിന്ദു ഷാജു, ബിന്ദു മുരളി, ഹെലന് ചാക്കോ, ടി.വി. ഷാജു, അസിസ്റ്റൻറ് ജില്ല മിഷന് കോ-ഓഡിനേറ്റര്‍ ബൈജു മുഹമ്മദ്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സ്കൂൾ നവംബര്‍ 26ന് അവസാനിക്കും. രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് സെഷനുകളിലായി ആറ് വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ല ഹോക്കി ടീമിന് സ്വീകരണം തൃശൂർ: സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടിയ ജില്ല ടീമിന് സ്വീകരണം നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസെൻറ് കാട്ടൂക്കാരൻ ഉദ്ഘാടനം ചെയ്തു. ഹോക്കി ജില്ല പ്രസിഡൻറ് ഒ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി ബിന്നി ഇമ്മട്ടി സമ്മാനദാനം നടത്തി. ഹോക്കി കോച്ച് എൻ.വി. സൈമൺ, സംസ്ഥാന സ്പോർട്സ് കൗൺസിലർ ടി.ടി. ജെയിംസ്, തൃശൂർ ഹോക്കി ജില്ല കമ്മിറ്റി അംഗം കെ.ആർ. അജിത്ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story