Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്മാക്ഷി

പത്മാക്ഷി

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എൻ പുരം പൂവത്തുംകടവ് ഫാർമേഴ്‌സ് ബാങ്കിന് സമീപം താമസിക്കുന്ന ആളൂർ കളരിക്കൽ പരേതനായ കൃഷ്ണൻകുട്ടി പണിക്കരുടെ ഭാര്യ (100) നിര്യാതയായി. മക്കൾ: അംബുജാക്ഷി, ഹൈമാവതി, ലോഹിതാക്ഷൻ (ജ്യോത്സ്യൻ), സതീരത്‌നം, ശോഭന, പരേതനായ രാജൻ. മരുമക്കൾ: ഭവാനി, സുമംഗല, ശ്രീധരൻ, അരവിന്ദാക്ഷൻ, പരേതരായ ബാലകൃഷ്ണൻ, ഭാസ്കരൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story