Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചന്ദ്രൻ

ചന്ദ്രൻ

text_fields
bookmark_border
ഗുരുവായൂര്‍: ആനക്കോട്ട ലീല ഗാർഡന് സമീപം കുണ്ടുവീട്ടിൽ അടിമയുടെ മകൻ (55) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നീതു, നിമ്മി, നിഖിൽ. മരുമകൻ: സുധി. പോള്‍ ഗുരുവായൂർ: മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മലാപറമ്പ് സ​െൻറ് ജോസഫ്‌സ് എൽ.പി സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്നം (റിട്ട. അധ്യാപിക, എ.യു.പി.എസ് പേരകം). മക്കൾ: ഫ്ലവര്‍, ജോർജ് പോള്‍ (റിട്ട. അധ്യാപകൻ, എ.യു.പി സ്‌കൂള്‍ ചെറുകര), ഫിലോ (അധ്യാപിക, ജി.എം.എൽ.പി.എസ് പുന്നയൂര്‍ക്കുളം), ഫ്ലോസി (അധ്യാപിക, എ.യു.പി.എസ് അയിരൂർ), ജോഷിമോന്‍ (എന്‍ജിനീയർ, ഇറിഗേഷന്‍ വടക്കാഞ്ചേരി), സി.നികിത, (മരിയ നിലയ കോണ്‍വൻറ്, കോഴിക്കോട്). മരുമക്കൾ: മേരീസ് (അധ്യാപിക, എ.യു.പി.എസ് പുതുപൊന്നാനി), ജോസഫ് (റിട്ട. എന്‍ജിനീയര്‍ ഐ.ടി.ഐ പാലക്കാട്), തോംസണ്‍ (സി.ടി.ആര്‍ പോളിമേഴ്‌സ് പാവറട്ടി), ജെസി (അധ്യാപിക, എച്ച്.സി.സി.ജി.യു.പി.എസ് ചിറളയം), പരേതനായ ആേൻറാ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story