Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:03 AM GMT Updated On
date_range 23 July 2017 8:03 AM GMTസംയുക്ത തിരുനാൾ
text_fieldsbookmark_border
പാവറട്ടി: തോളൂർ വി. അൽഫോൺസയുടെയും വി. സെബസ്ത്യാനോസിെൻറയും ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച നടന്ന ഭക്തിനിർഭരമായ കൂടുതുറക്കൽ ശുശ്രൂഷ ഫാ. ആൻറണി കുരുതുകുളങ്ങര നിർവഹിച്ചു. തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ് നടന്നു. ഫാ. പോളി നീലങ്കാവിൽ, ഫാ. ജസ്റ്റിൻ പൂഴികുന്നേൽ എന്നിവർ സഹകാർമികരായി. ഞായറാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് മാർ ജേക്കബ് തൂങ്കുഴി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തോളൂർ കപ്പേളയിലേക്ക് പ്രദക്ഷിണവും വൈകീട്ട് പറപ്പൂർ സെൻറ് ജോൺസ് ഫൊറോന ദേവാലയത്തിൽനിന്ന് ആഘോഷമായ കിരീടം എഴുന്നള്ളിപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story