Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 1:41 PM GMT Updated On
date_range 17 Feb 2017 1:41 PM GMTബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടെന്ന്
text_fieldsbookmark_border
ചെറുതുരുത്തി: ബസ് യാത്രക്കിടെ മൂന്ന് വീട്ടമ്മമാരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ചെറുതുരുത്തി സ്വദേശിനികളായ ഫാരിജാന്‍, റഷീദ, പെങ്കുളം സ്വദേശിനി ലക്ഷ്മിക്കുട്ടി എന്നിവരുടെ ഒമ്പത് പവനോളം സര്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതായി ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് ബസുകളിലുണ്ടായ തിരക്കിനിടയില്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുള്ളതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story