Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനിൽനിന്ന് വീണ്...

ട്രെയിനിൽനിന്ന് വീണ് യുവതിക്ക് പരിക്ക്

text_fields
bookmark_border
തൃശൂർ: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണ്‌ യുവതിക്ക് പരിക്ക്. മലപ്പുറം തിരൂർ കെ.ആർ പുരം താമരശേരി വീട്ടിൽ രാജ​െൻറ മകൾ ആതിരക്കാണ് (21) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഇവരെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story