Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ത്ത​നം​തി​ട്ട​യി​ൽ...

പ​ത്ത​നം​തി​ട്ട​യി​ൽ സ്​​കൂ​ൾ മാ​ർ​ക്ക​റ്റ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: സ്​​കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​​ത്തെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ക​ൺ​സ്യൂ​മ​ർ ഫെ​ഡ്​ പ​ത്ത​നം​തി​ട്ട ജിം​പാ​ല​സ്​ കോം​പ്ല​ക്​​സി​ൽ സ്​​കൂ​ൾ മാ​ർ​ക്ക​റ്റ്​ ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ടീ​ച്ചേ​ഴ്​​സ്​ ആ​ൻ​ഡ്​ റി​ട്ട. ടീ​ച്ചേ​ഴ്​​സ്​ സ​ഹ. സം​ഘ​വു​മാ​യി ചേ​ർ​ന്നാ​ണ്​ സ്​​കൂ​ൾ മാ​ർ​ക്ക​റ്റ്​ തു​ട​ങ്ങി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ്​​കൂ​ൾ ബാ​ഗു​ക​ൾ, കു​ട​ക​ൾ, നോ​ട്ട്​​ബു​ക്കു​ക​ൾ, ടി​ഫി​ൻ ബോ​ക്​​സു​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും 30 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ണ്. സ്​​കൂ​ളി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഹാ​ജ​ർ പു​സ്​​ത​ക​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. സ്​​കൂ​ൾ മാ​ർ​ക്ക​റ്റി​​​െൻറ ഉ​ദ്​​ഘാ​ട​നം വീ​ണ ജോ​ർ​ജ്​ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ​റ്​ ബി​നു ജേ​ക്ക​ബ്​ നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ജോ. ​ര​ജി​സ്​​ട്രാ​ർ എം.​എ​സ്. ഗീ​ത​മ​ണി, ക​ൺ​സ്യൂ​മ​ർ ഫെ​ഡ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ അ​നി​ൽ പി. ​സ​ക്ക​റി​യ, അ​സി. ര​ജി​സ്​​​ട്രാ​ർ​മാ​രാ​യ കെ.​എ​ൻ. രാ​ജീ​വ്​​കു​മാ​ർ, ആ​ർ. തി​ല​ക​ൻ ഉ​ണ്ണി​ത്താ​ൻ, എം.​ജി. പ്ര​മീ​ള, സം​ഘം സെ​ക്ര​ട്ട​റി ആ​ർ. ആ​ര്യ അ​ര​വി​ന്ദ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - school
Next Story